Top Storiesമാസപ്പടി കേസില്‍ എസ്എഫ്ഐഒ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ വഴി തെളിച്ചത് ഇഡിയുടെ വരവിന്; കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെയും ചോദ്യം ചെയ്തേക്കും; മാസപ്പടി ഡയറിയിലേക്കും അന്വേഷണം നീളാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ23 Days ago